കുറിഞ്ഞിയും തുമ്പിയും
കുറെ ഭ്രാന്തമായ ചിന്തകൾ
Tuesday, 26 March 2019
ഒളിച്ചോട്ടം
ഞാൻ എന്നെയുംകൂട്ടിയൊന്നൊളിച്ചോടി
അപ്പോളതു നാട്ടിലെങ്ങും പാട്ടായി
എന്നാൽ എന്തിനായിരുന്നു
ഒളിച്ചോട്ടമെന്നു മാത്രം
ആരും അന്വേഷിച്ചില്ല
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
കയ്യടി നേടിയ പോസ്റ്റുകൾ
No comments:
Post a Comment